Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജേഴ്​സി പ്രദർശനവും...

ജേഴ്​സി പ്രദർശനവും വിതരണവും

text_fields
bookmark_border
പാവറട്ടി: പൈങ്കണ്ണിയൂർ കൾച്ചറൽ സ​െൻററി​െൻറ ഫുട്ബാൾ ടീമിനുള്ള നടത്തി. കെ.എം.സി.സി ജില്ല പ്രസിഡൻറ് കെ.കെ. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഉസ്മാൻ കുേട്ടാത്ത്, ഷഫീഖ് വെന്മേനാട്, അബ്ദുൽ റസാഖ് മാനാത്ത്, ഖത്തർ കെ.എം.സി.സി അംഗം എൻ.കെ. ഷക്കീർ, നിസാർ മരുതയൂർ, മുഹമ്മദ് മോൻ പൈങ്കണ്ണിയൂർ എ.കെ. ശിഹാബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story