Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ്​ പൊളിഞ്ഞു;...

റോഡ്​ പൊളിഞ്ഞു; തെങ്ങുംതൈ നട്ട്​ പ്രതിഷേധം

text_fields
bookmark_border
പൂവത്തൂർ: എളവള്ളി പഞ്ചായത്തി​െൻറ ജലനിധി പദ്ധതിക്കുേവണ്ടി പൊളിച്ച പൂവത്തൂരിലെ റോഡ് സഞ്ചാരയോഗ്യമല്ലാതെയായി. കുഴികൾ രൂപപ്പെട്ട റോഡിൽ ഇരുചക്ര വാഹനങ്ങൾ വീണ് അപകടം പതിവായി. അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും റോഡിൽ തെങ്ങും തൈകളും ചേമ്പും നട്ട് പ്രതിഷേധിച്ചു. ഡി.സി.സി െസക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് ഫ്രാൻസിസ് ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. േബ്ലാക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് സി.ജെ. സ്റ്റാൻലി മുഖ്യപ്രഭാഷണം നടത്തി. സുധീർ ബാബു, എൻ.എ.എം. സലിം, വിജയൻ പൂക്കയിൽ, ടി.എസ്. ശിവരാമൻ, എ.ഡി. സാജു, വർഗീസ് മാനത്തിൽ, പ്രസാദ് പണിക്കൻ, കെ.എം. ജോർജ്, കെ.ഒ. ബാബു, സി.ടി. ഫ്രാൻസിസ്, പി.ആർ. പ്രേമൻ, റാഫി എളവള്ളി, പി.വി. വിൻസ​െൻറ്, കെ.പി. വിവേകൻ, സുന്ദരൻ കണ്ടമത്തിൽ, സി.എ. പീറ്റർ, സുബിരാജ് തോമസ്, ബാബു താമരപ്പള്ളി, വിഷ്ണു എളവള്ളി, വി.കെ. സാഹി, എ.സി. ജെയിംസ്, കോയ എളവള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story