Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. മെഡിക്കൽ കോളജിൽ...

ഗവ. മെഡിക്കൽ കോളജിൽ പുതിയ തസ്തികകൾ; ഹൃദ്രോഗികൾക്ക് ആശ്വാസം

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് ഹൃദ്രോഗികൾക്ക് ആശ്വാസമായി. കാർഡിയോ വാസ്കുലർ തൊറാസിക് വിഭാഗത്തിൽ 14 തസ്തികയും കാത്ത് ലാബിൽ 19 തസ്തികയും സൃഷ്ടിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. കോടികൾ െചലവിട്ട് നിർമിച്ച് രണ്ടുമാസത്തോളമായി പ്രവർത്തനം സുഗമമായി നടത്താനാകാതെ കിടന്നിരുന്ന കാത്ത്ലാബ് ഉൾപ്പെടുന്ന കാർഡിയോ തൊറാസിക് യൂനിറ്റിന് ഇനി ശാപമോക്ഷമാകുമെന്നാണ് പ്രതീക്ഷ.
Show Full Article
TAGS:LOCAL NEWS 
Next Story