Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right17 സർക്കാർ പ്രസുകൾ...

17 സർക്കാർ പ്രസുകൾ ലയിപ്പിച്ച്​ അഞ്ചാക്കും​

text_fields
bookmark_border
ന്യൂഡൽഹി: കേന്ദ്ര സർക്കാറി​െൻറ ഉടമസ്ഥതയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള 17 അച്ചടിശാലകൾ സംയോജിപ്പിച്ച് അഞ്ചെണ്ണമാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ജീവനക്കാരെ പുനർവിന്യസിക്കും. ആരെയും പിരിച്ചുവിടില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. പ്രവർത്തനക്ഷമതക്കൊത്ത ജോലികൾ നടക്കാത്ത പശ്ചാത്തലത്തിലാണ് വിവിധ പ്രിൻറിങ് പ്രസുകൾ ലയിപ്പിക്കുന്നത്. ഇതുവഴി 468 ഏക്കർ ഭൂമി സർക്കാറിലേക്ക് വന്നുചേരുമെന്നും മന്ത്രി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story