Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടുചോലകള്‍...

കാട്ടുചോലകള്‍ മിഴിതുറന്നു

text_fields
bookmark_border
ആമ്പല്ലൂര്‍-: കനത്ത മഴ ലഭിച്ചതോടെ ചിമ്മിനിയിലെ . പാലപ്പിള്ളി മുതല്‍ എച്ചിപ്പാറ വരെ ഭാഗങ്ങളിൽ റോഡിനോട് ചേര്‍ന്നാണ് വെള്ളിയരഞ്ഞാണം പോലെ കാട്ടരുവികള്‍ പതഞ്ഞൊഴുകുന്നത്. ചിമ്മിനിയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് അവിടെയെത്തും മുമ്പ് ഈ കാട്ടരുവികളുടെയും കൊച്ചുവെള്ളച്ചാട്ടങ്ങളുടെയും ചാരുത നുകരാം. ചിമ്മിനി മലമടക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന കുഞ്ഞരുവികള്‍ റബര്‍തോട്ടങ്ങള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന കാഴ്ച മനോഹരമാണ്. മഴ ദുര്‍ബലമാകുന്നതോടെ ശോഷിക്കുന്ന കാട്ടരുവികള്‍ കടുംവേനലില്‍ മൃതിയടയുകയും ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story