Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ ടാഗോർ സ​െൻറിനറി ഹാൾ: എഫ്.െഎ.ടി.യു സംസ്ഥാന സമ്മേളന സമാപനം - 3.00 പാടൂക്കാട് വിമല കോളജ് അക്വാട്ടിക് കോംപ്ലക്സ്: കാലിക്കറ്റ് സർവകലാശാല അക്വാട്ടിക് ചാമ്പ്യൻഷിപ് - 10.00 അയ്യന്തോൾ ജില്ല പഞ്ചായത്ത് ഒാഫിസ്: ജില്ല പഞ്ചായത്ത് യോഗം - 2.00 അയ്യന്തോൾ അനെർട്ട് ജില്ല ഒാഫിസ്: സോളാർ സ്മാർട്ട് പ്രോഗ്രാമിനായി സ്പോട്ട് രജിസ്ട്രേഷൻ - 10.00 അതിരപ്പിള്ളി സ​െൻറർ: പശ്ചിമഘട്ട രക്ഷായാത്രക്ക് സ്വീകരണം - 10.00 പാറമേക്കാവ് അഗ്രശാല: നവരാത്രി ആഘോഷത്തി​െൻറ ഭാഗമായി ദുർഗാമാഹാത്മ്യം കഥകളി - 7.00 തൃശൂർ ടൗൺഹാൾ: ടാസ് നാടകോത്സവത്തിൽ തിരുവനന്തപുരം സോപാനത്തി​െൻറ 'സഹയാത്രിക​െൻറ ഡയറിക്കുറിപ്പ്' - 6.30
Show Full Article
TAGS:LOCAL NEWS 
Next Story