Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെേട്രാൾ-^ഡീസൽ...

പെേട്രാൾ-^ഡീസൽ വിലവർധനക്കെതിരെ സി.പി.എം പ്രതിഷേധം

text_fields
bookmark_border
പെേട്രാൾ--ഡീസൽ വിലവർധനക്കെതിരെ സി.പി.എം പ്രതിഷേധം തൃശൂർ: പെേട്രാൾ, ഡീസൽ വിലവർധനക്കെതിരെ സി.പി.എം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പെേട്രാൾ പമ്പുകളുടെ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. തൃശൂരിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച കുട്ടനെല്ലൂർ, തൃപ്രയാർ, ചാലക്കുടി, വടക്കാഞ്ചേരി, മുണ്ടൂർ, പെരിങ്ങോട്ടുകര എന്നിവിടങ്ങളിലും വ്യാഴാഴ്ച മാള, കൊടുങ്ങല്ലൂർ ചന്തപ്പുര, ചാവക്കാട്, ചേലക്കര, പുതുക്കാട്, കുന്നംകുളം, മുല്ലശേരി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും 21ന് മണ്ണുത്തിയിലും പൊതുയോഗം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story