Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥിനികളോട്...

വിദ്യാർഥിനികളോട് അപമര്യാദ; അധ്യാപകനെതിരെ കേസ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: വിദ്യാർഥിനികളോട് അപമര്യാദയായി െപരുമാറിയെന്ന പരാതിയിൽ അധ്യാപകനെതിരെ കൊടുങ്ങല്ലൂർ സി.െഎ പോസ്ക്കോ നിയമപ്രകാരം േകസെടുത്തു. അധ്യാപകനായ അബ്്ദുന്നാസറിനെതിരെയാണ് കേസ്. ഇയാളെ സസ്പെൻഡ് ചെയ്തതായി മാനേജ്മ​െൻറ് അറിയിച്ചു. വിദ്യാർഥിനികൾ ക്ലാസ് അധ്യാപിക മുേഖന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനാധ്യാപകൻ മതിലകം പൊലീസിൽ പരാതി നൽകുകയായിരുന്നു. പി.ടി.എയും വിഷയത്തിൽ അധ്യാപകനെതിരെ നിലപാട് സ്വീകരിച്ചു. സി.െഎയുടെ നേതൃത്വത്തിൽ സ്കൂളിലെത്തി കുട്ടികളുടെ മൊഴിയെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story