Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൾ കണക്​ട്​ ചാർജ്​...

കോൾ കണക്​ട്​ ചാർജ്​ ആറ്​ പൈസയായി കുറച്ചു

text_fields
bookmark_border
കോൾ കണക്ട് ചാർജ് ആറ് പൈസയായി കുറച്ചു ന്യൂഡൽഹി: മൊബൈൽ ഫോൺ നിരക്ക് കുറക്കുന്ന നടപടികളുമായി ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്). ഒരു നെറ്റ്വർക്കിൽ നിന്ന് മറ്റൊരു നെറ്റ്വർക്കിലേക്ക് വിളിക്കുേമ്പാൾ ഇൗടാക്കിയിരുന്ന കോൾ കണക്ട് ചാർജ് ആറ് പൈസയായി കുറച്ചതായി ട്രായ് അറിയിച്ചു. നിലവിൽ 14 പൈസയാണ് കോൾ കണക്ട് ചാർജായി ഇൗടാക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. 2020ഒാടെ കോൾ കണക്ട് ചാർജ് പൂർണമായും ഒഴിവാക്കുമെന്നും ട്രായ് അറിയിച്ചു. 2003ൽ 30 പൈസയായിരുന്നു കോൾ കണക്ട് ചാർജ്. 2009ൽ ഇത് 20 പൈസയായും 2015ൽ 14 പൈസയായും കുറച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story