Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിശബ്​ദ ഫുട്​ബാൾ:...

നിശബ്​ദ ഫുട്​ബാൾ: ചാവക്കാട്​ ഡെഫ്​ ക്ലബിന്​ കിരീടം

text_fields
bookmark_border
തൃശൂർ: ജില്ല ബധിര സ്പോർട്സ് കൗൺസിലി​െൻറ രജതജൂബിലി വർഷം പ്രമാണിച്ച് തോപ്പ് സ്റ്റേഡിയത്തിൽ നടത്തിയ രണ്ടാം ജില്ല നിശ്ശബ്ദ ഏകദിന സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ചാവക്കാട് ഡെഫ് ക്ലബിന് കിരീടം. കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശൂരിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സംസ്ഥാന സ്ഥാപക സെക്രട്ടറി കെ.എ. ജോസ് സമ്മാനവിതരണം നിർവഹിച്ചു. ചെയർമാൻ എസ്. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കെ.എസ്. ബിനീഷ്, സെക്രട്ടറി എം.ജെ. റാഫേൽ, എ.ആർ. ജോയ്, എ.വി. മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story