Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാസഞ്ചർ ട്രെയിൻ...

പാസഞ്ചർ ട്രെയിൻ താൽക്കാലികമായി റദ്ദാക്കി

text_fields
bookmark_border
തൃശൂർ: കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ ട്രെയിൻ (നമ്പർ: 56605) 21ന് വ്യാഴാഴ്ച മുതൽ 30 വരെ താൽക്കാലികമായി റദ്ദാക്കി. തൃശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിൻ (നമ്പർ 56603) രാവിലെ 5.55ന് പുറപ്പെട്ടിരുന്നത് 21 വ്യാഴാഴ്ച മുതൽ 30 വരെ രാവിലെ 7.55േന യാത്ര പുറപ്പെടുകയുള്ളൂവെന്ന് റെയിൽവേയുടെ അറിയിപ്പിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story