Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടകോത്സവം

നാടകോത്സവം

text_fields
bookmark_border
വടക്കേക്കാട്: വൈലത്തൂർ സ​െൻറ് സിറിയക് പള്ളിയിലെ സി.എൽ.സി, കെ.സി.വൈ.എം ഘടകങ്ങൾ സംയുക്തമായി 28 മുതൽ ഒക്ടോബർ രണ്ടുവരെ നാടകോത്സവം സംഘടിപ്പിക്കും. 'വനിത പൊലീസ്', 'സഹയാത്രിക​െൻറ ഡയറിക്കുറിപ്പ്', 'എം.ടിയും ഞാനും', 'മനഃസാക്ഷിയുള്ള സാക്ഷി', 'ഒളിമ്പ്യൻ ചക്രപാണി' എന്നീ നാടകങ്ങൾ അവതരിപ്പിക്കും. പള്ളി അങ്കണത്തിൽ രാത്രി ഏഴിന് നടക്കുന്ന നാടകോത്സവത്തിൽ നൂറ്റിയൊന്ന് നാടക കലാകാരന്മാരെ ആദരിക്കും. മേഖലയിലെ അവശരായ നാടകപ്രവർത്തകർക്ക് ധനസഹായം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story