Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്തു

text_fields
bookmark_border
അന്തിക്കാട്: ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖര സമിതി സെക്രട്ടറി വിൻസ​െൻറ് പുലിക്കോട്ടിലി​െൻറ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാർ രാത്രി സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞ് തകർത്തു. തിങ്കളാഴ്ച രാത്രി 10.30-ഓടെയാണ് കാറിന് നേരെ കല്ലേറ് ഉണ്ടായത്. ശബ്്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ ആക്രമികൾ രക്ഷപ്പെട്ടു. കാറി​െൻറ പിൻവശത്തെ ചില്ല് തകർന്നു. അന്തിക്കാട് പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story