Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതകർന്ന നാട്ടിക ബീച്ച്...

തകർന്ന നാട്ടിക ബീച്ച് റോഡ് ഉപരോധിച്ചു

text_fields
bookmark_border
തൃപ്രയാർ: സഞ്ചാരയോഗ്യമല്ലാതായി വർഷമെത്തിയിട്ടും നന്നാക്കാത്ത നാട്ടിക ബീച്ച് റോഡ് ബി.ജെ.പി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ഉപരോധിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സിദ്ധൻ പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. എ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സേവ്യൻ പള്ളത്ത്, ലാൽ ഊണുങ്ങൽ, സത്യരാജ്, ബിനു രാജ്, ടി.സി. ജിനു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story