Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടോകൾക്ക്​ ടോക്കൺ...

ഓട്ടോകൾക്ക്​ ടോക്കൺ വിതരണം

text_fields
bookmark_border
തൃശൂർ: നഗരത്തിൽ ഓടുന്ന ടൗൺ പെർമിറ്റുള്ള ഓട്ടോറിക്ഷകൾ പരിശോധിച്ച് വിവരങ്ങൾ പുതുക്കുന്നു. 1500 മുതൽ 3000 വരെ ടൗൺ പെർമിറ്റ് നമ്പറുള്ള ഓട്ടോറിക്ഷകൾ ഈ മാസം 20 മുതൽ 23 വരെ ഈസ്റ്റ് സർക്കിൾ ഓഫിസിൽ എത്തിച്ച് ടോക്കൺ വാങ്ങേണ്ടതാണെന്ന് സി.ഐ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story