Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുത്തിയിരിപ്പ് സമരം

കുത്തിയിരിപ്പ് സമരം

text_fields
bookmark_border
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്ത് വിരപ്പാക്ക മൂന്നാം വാർഡ് മാനംകോട് - കാപ്പിക്കുന്ന് റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡൻറ് ഷായർ വിരുപ്പാക്ക പഞ്ചായത്ത് ഒാഫിസിൽ നടത്തി. റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story