Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെറിറ്റ്​ ഡേയും...

മെറിറ്റ്​ ഡേയും അധ്യാപക രക്ഷാകർതൃ സംഗമവും

text_fields
bookmark_border
പാവറട്ടി: പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ കംപ്യൂട്ടർ ലാബും സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും യുവ എഴുത്തുകാരി നർഗീസിനെയും അനുമോദിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം െജന്നി സമ്മാനങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഫൈസൽ, എം.സി. അഹമ്മദ്, പ്രധാനാധ്യാപകൻ ടി.വി. സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡൻറ് ആർ.എ. റഫീഖ്, ബി.വി. മുഹമ്മദ് റാഫി തങ്ങൾ, പഞ്ചായത്ത് അംഗങ്ങളായ ജിഷ പ്രമോദ്, സജു സാദത്ത്, മാനേജ്മ​െൻറ് പ്രതിനിധി െഎഷ ഇഖ്ബാൽ, മിനി, അസ്ഗർ അലി തങ്ങൾ, എ.ടി. മജീദ്, ഇ.എസ്. ബീന, ജീല ബീഗം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story