Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെങ്ങ് കടപുഴകി വീടും...

തെങ്ങ് കടപുഴകി വീടും മതിലും തകർന്നു

text_fields
bookmark_border
ചെന്ത്രാപ്പിന്നി: മഴയിൽ തെങ്ങ് കടപുഴകി വീണ് വീടും മതിലും ഭാഗികമായി തകര്‍ന്നു. എസ്.എന്‍. വിദ്യാഭവന്‍ സ്കൂളിന് സമീപം താമസിക്കുന്ന മണ്ടത്തറ ബിജുവി​െൻറ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഞായറാഴ്ച രാത്രിയിലാണ് തൊട്ടടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീണത്. വീടി​െൻറ വാര്‍ക്കയും വാട്ടര്‍ ടാങ്കി​െൻറ ഭിത്തിയും സ്ലാബ് മതിലും തകര്‍ന്നിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story