Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെങ്ങാലൂർ പാടത്തെ...

ചെങ്ങാലൂർ പാടത്തെ നെൽകൃഷി വെള്ളത്തിൽ

text_fields
bookmark_border
ആമ്പല്ലൂര്‍-: പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂര്‍ പാടം വെള്ളത്തില്‍ മുങ്ങി. നട്ട് ഏതാനും ദിവസം പ്രായമായ നെല്‍ച്ചെടികള്‍ വെള്ളത്തിനടിയിലായി. അഞ്ച് ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് വെള്ളത്തില്‍ മുങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story