Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഹമ്മദ് അഷ്​റഫി​െൻറ...

മുഹമ്മദ് അഷ്​റഫി​െൻറ നിര്യാണത്തിൽ അനുശോചനം

text_fields
bookmark_border
കരൂപ്പടന്ന: പള്ളിനടയിലെ നിറസ്സാന്നിധ്യമായിരുന്ന അക്കുവെന്ന മുഹമ്മദ് അഷ്റഫി​െൻറ (19) ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച് പള്ളിനട സ​െൻററിൽ പൗരസമിതിയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തി. പൗരസമിതി ചെയർമാൻ അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ, വെള്ളാങ്ങല്ലൂർ മഹല്ല് ഖതീബ് കെ.പി. സൈനുദ്ദീൻ ഫൈസി, ഗ്രാമപഞ്ചായത്ത് അംഗം എ.കെ. മജീദ്, ഇ.വി. സജീവ്, സി.ജെ. അബീൽ, പി.കെ.എം. അഷ്റഫ്, സി.പി. മുഹമ്മദ് ഫൈസി, ധർമജൻ വില്ലടത്ത്, പി.എ. നസീർ, കെ.എസ്. അബ്്ദുൽ മജീദ്, സിദ്ദീഖ് പോട്ടത്ത്, പി.എം. അൽത്താഫ്, എ.എം. ഷാജഹാൻ, വി.എം. റഊഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story