Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനയും പാപ്പാനും:...

ആനയും പാപ്പാനും: സെമിനാര്‍

text_fields
bookmark_border
കൊടകര: വിശ്വഗജ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ 'ആനയും പാപ്പാനും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എഴുത്തുകാരനും ഗുരുവായൂര്‍ദേവസ്വം മുന്‍ ആനപാപ്പാനുമായിരുന്ന ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബാബു പൊയ്യാറ അധ്യക്ഷത വഹിച്ചു. 'ആനപരിശീലനത്തിലെ നിയമവശം' എന്ന വിഷയത്തില്‍ തൃശൂർ സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ യു.സജീവ്കുമാറും പ്രബന്ധം അവതരിപ്പിച്ചു. സ്വപ്ന വിനീഷ്, പി.വി. ഗീരീഷ്‌കുമാര്‍, വിനീഷ് എന്നിവര്‍ സംസാരിച്ചു. മേളകലാകാരന്‍ കൊടകര ഉണ്ണിയെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story