Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.പി.എൽ ലിസ്്റ്റിൽ...

'ബി.പി.എൽ ലിസ്്റ്റിൽ ഉൾപ്പെടുത്തണം'

text_fields
bookmark_border
' തൃപ്രയാർ: ഇ.പി.എഫ് പെൻഷൻകാരെ ബി.പി.എൽ ലിസ്്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഇ.പി.എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ തൃപ്രയാർ യൂനിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. എം.വി. വിമൽകുമാർ അധ്യക്ഷത വഹിച്ചു. പി.എൻ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ഡി. നാരായണൻ, കെ.എസ്. ദിവാകരൻ, ടി.സി. ഉണ്ണികൃഷ്ണൻ, ടി. രാധാകൃഷ്ണൻ, ടി.ആർ. സോമൻ, പി.ഡി. ഭാസ്കരൻ, കെ.പി. മൃത്യുഞ്ജയൻ, വി. തങ്കപ്പൻ, ഒ.കെ. അരവിന്ദൻ, പി. വസന്ത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story