Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തി​െൻറ മനസ്സ്​...

'കേരളത്തി​െൻറ മനസ്സ്​ ചവി​േട്ടൽക്കുന്നവർക്കൊപ്പം'

text_fields
bookmark_border
തൃശൂർ: ചവിട്ടി താഴ്ത്തുന്നവരുടെ കൂടെയല്ല, ചവിട്ടേൽക്കുന്നവർക്കൊപ്പമാണ് കേരളത്തി​െൻറ മനെസ്സന്ന്- എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ. എം.എം. നാരായണൻ. കേരള എൻ.ജി.ഒ യൂനിയൻ സ്ഥാപക നേതാവ് ഇ. പത്മനാഭ​െൻറ 27ാം ചരമ വാർഷികാചരണത്തി​െൻറ ഭാഗമായി നടന്ന അനുസ്മരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.എസ്. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് സുജാത കൂടത്തിങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എൽ. ജോസ്, ഇ. നന്ദകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ടി.ബി. ഹുസൈൻ ഖാൻ സ്വാഗതവും ജോ.സെക്രട്ടറി പി.ജോയ് മോൻ നന്ദിയും പറഞ്ഞു. ജില്ലയിലെ 11 ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി അനുസ്മരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story