Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുജനാരോഗ്യം...

പൊതുജനാരോഗ്യം പന്താടാൻ ഹോട്ടലുകളെ അനുവദിക്കരുത്​

text_fields
bookmark_border
തൃശൂർ: പൊതുജനാരോഗ്യം പന്താടാൻ ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ടീഷോപ്പുകൾ, കാറ്ററിങ് സർവീസുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങിയ ഭക്ഷണവിൽപന ശാലകളെ അനുവദിക്കരുതെന്ന് ജില്ലയിലെ വിവിധ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ സംസ്ഥാന സർക്കാറിനോടും തദ്ദേശഭരണ-ആരോഗ്യ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. ഖരമാലിന്യം റോഡരികിലും പൊതുസ്ഥലങ്ങളിലും തള്ളുകയും മലിനജലം കാനയിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുകയും ചെയ്യുന്ന ഭക്ഷണശാലകൾക്കെതിരെ നടപടിയെടുക്കണമെന്നും റസിഡൻറ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story