Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഹ്‌ലുസ്സുന്ന...

അഹ്‌ലുസ്സുന്ന വാര്‍ഷികവും ദുആ സമ്മേളനവും

text_fields
bookmark_border
അണ്ടത്തോട്: തങ്ങള്‍പ്പടി അഹ്‌ലുസ്സുന്ന ഫൗണ്ടേഷന്‍ നാലാം വാര്‍ഷികവും ദുആ സമ്മേളനവും ശമീര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. റാഷിദ് മൗലവി പ്രാർഥന നടത്തി. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഇമ്പിച്ചിക്കോയ തങ്ങള്‍ ബയാര്‍ ദുആസമ്മേളനത്തിന് നേതൃത്വം നല്‍കി. ഉമ്മര്‍ പുന്നയൂര്‍ക്കുളം, ജബ്ബാര്‍ ജൗഹരി അകലാട്, സിദ്ദീഖ് പാപ്പാളി, സിദ്ദീഖ് അന്‍വരി പൊന്നാനി, ഷഫീഖ് സുഹരി മാറഞ്ചേരി, തഖ്‌യുദ്ദീന്‍ തങ്ങള്‍, സൈനുദ്ദീന്‍ നഇൗമി, വാക്കയില്‍ ഉമ്മര്‍ മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അല്‍അമീന്‍ കളത്തിങ്ങല്‍ സ്വാഗതവും ഫക്റുദ്ദീന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story