Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കേരള സർക്കാർ പൗൾട്രി ഫാം നടപ്പാക്കുന്ന, മുട്ടക്കോഴി കുഞ്ഞുങ്ങളെ സൗജന്യമായി വിധവകൾക്ക് വിതരണം ചെയ്യുന്ന പദ്ധതി എസ്.എൻ പുരം പോളാ ഹാളിൽ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മല്ലിക അധ്യക്ഷത വഹിച്ചു. പൗൾട്രി ഫാം ഡയറക്ടർ ചിഞ്ചുറാണി , പൗൾട്രി ഫാം എം.ഡി ഡോ. വിനോദ് പദ്ധതി, വൈസ് പ്രസിഡൻറ് സതീഷ് ബാബു, സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.എസ്. മോഹനൻ, രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ സംഗമം മതിലകം: യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ ഗൗരി ലേങ്കഷ് വധത്തിനെതിരെ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന പ്രസിഡൻറ് ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു. കുട്ടി കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ., സി.പി.െഎ മണ്ഡലം സെക്രട്ടറി പി.വി.േമാഹനൻ, സി.ഒ. പൗലോസ്, അനിൽ കിള്ളികുളങ്ങര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story