Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈൾ ഷോപ്പിൽ ആക്രമണം; ...

മൊബൈൾ ഷോപ്പിൽ ആക്രമണം; കേസെടുത്തു

text_fields
bookmark_border
കൊടുങ്ങല്ലൂർ: മൊെബെൽ ഷോപ്പിൽ ആക്രമണം നടത്തി യുവതിയെ പരിക്കേൽപിച്ച സംഭവത്തിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാൾക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. ലോകമേലശ്വരം നോർത്ത് പറയംപറമ്പിൽ അജിത്ത് എന്ന ഉണ്ണിക്കണ്ണനെതിരെയാണ് കേസെടുത്തത്. കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്ക്കൂട്ട് മൊബൈൽസിലാണ് സംഭവം. കട തകർക്കുന്നതിനിടെ കാലി​െൻറ ഞരമ്പിന് മുറിവേറ്റ പ്രതി തൃശൂർ മെഡിക്കൽ കോളജിലാണ്. ചില്ല് തെറിച്ച് പരിക്കേറ്റ യുവതിയും ചികിത്സ തേടി.
Show Full Article
TAGS:LOCAL NEWS 
Next Story