Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപേക്ഷ ക്ഷണിച്ചു...

അപേക്ഷ ക്ഷണിച്ചു അവാര്‍ഡിന് അപേക്ഷിക്കാം

text_fields
bookmark_border
തൃശൂർ: കേരള വനം ഗവേഷണ സ്ഥാപനത്തി​െൻറ പ്രഥമ ഡയറക്ടർ ഡോ. സി. ചന്ദ്രശേഖര​െൻറ സ്മരണാർഥം ഏർപ്പെടുത്തിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ വനഗവേഷണം, വനപരിപാലനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 35 വയസ്സില്‍ താഴെയുള്ളവർക്ക് അപേക്ഷിക്കാം. 40,000 രൂപയും പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും നിലവില്‍ ചെയ്യുന്ന ഗവേഷണത്തെക്കുറിച്ച് 1000 വാക്കില്‍ കവിയാത്ത ഒരു കുറിപ്പും തയാറാക്കി kfriaward@gmail.com അല്ലെങ്കില്‍ director@kfri.org. എന്ന ഇ-മെയിലില്‍ ഒക്‌ടോബര്‍ 15നകം അയക്കണം. വിവരങ്ങള്‍ക്ക് ഡോ. കെ.വി. മുഹമ്മദ്കുഞ്ഞി, സീനിയര്‍ സയൻറിസ്റ്റ് ആൻഡ് പ്രോഗ്രാം കോഒാഡിനേറ്റര്‍, എക്‌സ്െറ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ് ഡിവിഷന്‍, കെ.എഫ്.ആര്‍.ഐ. ഫോണ്‍: 0487 -2690100, 94471 26861.
Show Full Article
TAGS:LOCAL NEWS 
Next Story