Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടിക്കാംതൊടി ...

പട്ടിക്കാംതൊടി പുരസ്​കാരം സമ്മാനിച്ചു

text_fields
bookmark_border
വടക്കാഞ്ചേരി: 2017 ലെ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ പുരസ്കാരം കലാമണ്ഡലം കെ.ജി. വാസുദേവൻനായർക്ക് കഥകളി നടൻ കോട്ടക്കൽ ഗോപിനായർ സമ്മാനിച്ചു. കലാമണ്ഡലം ഗോപി മുഖ്യാതിഥിയായി. വൈസ് ചാൻസലർ റാണി ജോർജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ.കെ.കെ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.പി. ബാബുദാസ് പട്ടിക്കാംതൊടി അനുസ്മരണ പ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story