Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightadd page one rain...

add page one rain matter

text_fields
bookmark_border
കുറിപ്പ്: ഒന്നാം പേജിൽ മഴക്കെടുതി തുടരുന്നു എന്ന വാർത്തയുടെ ആഡാണിത്. മൂന്നുമരണം കൂടി എന്ന ബാനർ ഹെഡിംഗ് നാലുമരണം കൂടി എന്നാക്കണം. രണ്ടാമത്തെ പാരഗ്രാഫിലെ ആദ്യ വാചകത്തിൽ കോട്ടയം ജില്ലയിൽ രണ്ടുപേരും എന്നത് മൂന്നുപേരും എന്നാക്കണം... താെഴയുള്ള മാറ്റർ രണ്ടാമത്തെ പാരഗ്രാഫിൽ ചേർക്കണം. എൻ.കെ ശശിയുടെ മരണവാർത്ത കഴിഞ്ഞ് അടുത്ത വാചകമായി ചേർക്കാം....... കോട്ടയം അയര്‍ക്കുന്നം അരീപ്പറമ്പ് പൂതിരിപ്പാറയിലായ വള്ളിക്കാട്ടില്‍ റെജിയുടെ മകന്‍ ഏബന്‍ റെജി(5) വെള്ളക്കുഴിയിൽവീണ് മരിച്ചു. വീടിനുസമീപം താമസിക്കുന്ന ബന്ധുവി​െൻറ വീട്ടില്‍ നിര്‍മിച്ച സെപ്റ്റിക് ടാങ്ക് കുഴിയിലേക്കാണ് കുട്ടി വീണത്. കനത്ത മഴമൂലം ടാങ്കിനായി നിര്‍മിച്ച കുഴിയില്‍ വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story