Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്ത്​ ഒാഫിസ്​...

പഞ്ചായത്ത്​ ഒാഫിസ്​ മാർച്ച്

text_fields
bookmark_border
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ബി.ജെ.പി പ്രവർത്തകരോട് അപമര്യാദയായി പെരുമാറുന്നതായും ഭരണസ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായും സമരക്കാർ ആരോപിച്ചു. എസ്.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി സജീവ് വള്ളത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്. രാജേഷ്, സുഭാഷ് പാക്കത്ത്, രാജൻ പഴവൂർ, കെ.കെ. മുരളി എന്നിവർ സംസാരിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് മുരളി ആദൂർ, വിനു ഇടുക്കാട്ട്, അഭിലാഷ് ഇ. ചന്ദ്രൻ, മുരളി കാരാമിൽ, ബാബു ആദൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story