Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളായി--^ആമ്പല്ലൂര്‍...

കള്ളായി--^ആമ്പല്ലൂര്‍ റോഡ് നവീകരണം: യോഗം ചേർന്നു

text_fields
bookmark_border
കള്ളായി---ആമ്പല്ലൂര്‍ റോഡ് നവീകരണം: യോഗം ചേർന്നു ആമ്പല്ലൂര്‍: -കള്ളായി--ആമ്പല്ലൂര്‍ റോഡ് നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥി​െൻറ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. ചൊവ്വാഴ്ച ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം റോഡില്‍ പരിശോധന നടത്തും. പത്തര കോടിയാണ് നവീകരണത്തിന് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരായ ആലുവ സബ്ഡിവിഷന്‍ അസി. എക്‌സി. എൻജിനീയര്‍ പി. ജയരാജന്‍, അസി. എൻജി. കെ.ആര്‍. ശോഭ, തൃക്കൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.സി. സന്തോഷ്, അംഗം ഗ്രേസി വര്‍ഗീസ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി.എം. രാജേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story