Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംരക്ഷണഭിത്തി ഇടിഞ്ഞു

സംരക്ഷണഭിത്തി ഇടിഞ്ഞു

text_fields
bookmark_border
ആമ്പല്ലൂര്‍: -കനത്ത മഴയില്‍ കല്ലൂര്‍ മുട്ടിത്തടിയില്‍ അംഗൻവാടി കെട്ടിടത്തോട് ചേര്‍ന്ന . ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. റോഡില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന പറമ്പിലാണ് കെട്ടിടം. ബലപ്പെടുത്തുന്നതിനായി മതില്‍പോലെ കെട്ടിയിരുന്ന ഭിത്തിയാണ് ഇടിഞ്ഞത്. അംഗൻവാടിയിലേക്ക് പ്രവേശിക്കുന്ന പടികളും തകര്‍ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story