Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാമൻ റോഡ് ശുചീകരിച്ചു

രാമൻ റോഡ് ശുചീകരിച്ചു

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലെ കാടുമൂടിയ ആലപ്പുഴ . കളിക്കൂട്ടം കലാ-കായിക വേദിയുടെ പ്രവർത്തകരാണ് ഇരുവശത്തെയും കാടുകൾ വെട്ടിനീക്കി കാനകൾ മൂടി റോഡ് ശുചീകരിച്ചത്. പഞ്ചായത്തംഗം സി.ജി. അജിത്കുമാർ, അമരീഷ് ഹരിലാൽ, മധു, അരുൺ, സി.പി. അഭിനവ്, വിഷ്ണു, സി.എസ്. വിപിൻ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story