Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിൻറർ ഉത്സവ് സമാപിച്ചു

കിൻറർ ഉത്സവ് സമാപിച്ചു

text_fields
bookmark_border
തൃശൂർ: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തൃശൂർ സ്കാർട്ട് ഗ്രൂപ്പി​െൻറ . സ്റ്റേറ്റ് കമീഷണർ ഇ.യു. രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രൂപ് ലീഡർ സി.ഐ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല ട്രെയ്നിങ് കമീഷണർ പി. ഹരീഷ്, ജി. അജിത്ത്, സ്നേഹ റോസ്, ജയ് പ്രശാന്ത്, വി.എസ്. ഡേവീഡ് എന്നിവർ സംസാരിച്ചു. മികച്ച വിദ്യാലയത്തിനുള്ള അവാർഡ് പുത്തൂർ ഗാർഡിയൻസ് എയ്ഞ്ചൽസ് കരസ്ഥമാക്കി. ബേബി ക്യൂൻ ആയി ഗാർഡിയൻ എയ്ഞ്ചൽസ് സ്കൂളിലെ കെ.എസ്. സേറയെയും ബേബി കിങ് ആയി ലിറ്റിൽ ക്വീൻസ് പബ്ലിക് സ്കൂളിലെ സിൽബുർസാം സെബിയെയും തെരഞ്ഞെടുത്തു. സി.ആർ. പ്രകാശ്, കൊച്ചുത്രേസ്യ, എസ്. സുബിൻ മേനോൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story