Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെൽഫെയർ പാർട്ടി

വെൽഫെയർ പാർട്ടി കൺവെൻഷൻ

text_fields
bookmark_border
വടക്കാഞ്ചേരി: ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ടി. മുഹമ്മദ് വേളം. പാർട്ടിയുടെ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ മതേതര, ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് എ.ആർ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എം. ഹംസ, റഫീഖ് അത്താണി, ആമിന ഹമീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story