Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദിവാൻജിമൂല മേൽപാല...

ദിവാൻജിമൂല മേൽപാല നിർമാണം നാളെ തുടങ്ങും; ട്രെയിൻ നിയന്ത്രണം ഇന്നുമുതൽ

text_fields
bookmark_border
തൃശൂർ: ദിവാൻജിമൂല മേൽപാല നിർമാണം ചൊവ്വാഴ്ച പുനരാരംഭിക്കും. നിർമാണത്തി​െൻറ ഭാഗമായി തിങ്കളാഴ്ച മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. രണ്ടുമാസത്തിനകം നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പ്രധാന സ്ലാബ് ഇടേണ്ടത് അടക്കമുള്ള പ്രവൃത്തികളാണ് നടക്കുന്നതെന്നതിനാലാണ് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story