Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറുനാടൻ മലയാളികളുടെ...

മറുനാടൻ മലയാളികളുടെ ക്ഷേമമന്വേഷിക്കാൻ നിയമസഭ സമിതി

text_fields
bookmark_border
ചാവക്കാട്: ഇന്ത്യയിലെ നാല് നഗരങ്ങളിൽ മറുനാടൻ മലയാളികളുടെ ക്ഷേമം സംബന്ധിച്ച് കേരള നിയമസഭ സമിതി സിറ്റിങ് നടത്തുന്നു. സെപ്റ്റംബർ 18ന് ബംഗളൂരു, 19ന് ഹൈദരാബാദ്, 20ന് മുംബൈ, 22ന് ഡൽഹി എന്നിവിടങ്ങളിലാണ് സിറ്റിങ്. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ചെയർമാനായ സമിതിയിൽ എം.എൽ.എമാരായ പി.ജെ. ജോസഫ്, പാറക്കൽ അബ്ദുല്ല, വി. അബ്ദുറഹ്മാൻ, എം. രാജഗോപാലൻ, കാരാട്ട് റസാഖ്, അൻവർ സാദത്ത്, ഇ.ടി. ടൈസൻ, ആൻറണി ജോൺ എന്നിവരാണ് അംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story