Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
വാടാനപ്പള്ളി: സഞ്ചാരയോഗ്യമല്ലാതായ വാടാനപ്പള്ളി ബീച്ച് റോഡിനോടുള്ള പഞ്ചായത്തധികാരികളുടെ അവഗണനയിൽ യൂത്ത് കോൺഗ്രസ് . 'റോഡിലെ കുളങ്ങളിൽനിന്ന് മത്സ്യബന്ധനം നിരോധിച്ചതായി' ബോർഡുകൾ സ്ഥാപിച്ചു. ബീച്ച് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡൻറ് സി.എസ്. വൈശാഖ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story