Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
തൃശൂർ: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ വധിച്ചതിൽ മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) ജില്ല സെക്രേട്ടറിയറ്റ് . ജില്ല പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദ്, ടി.കെ. അബ്ദുൽ കരീം, യു.എം. അബ്ദുല്ലക്കുട്ടി, പി.എ. സീതി, പി.എം. അലി, കെ.എസ്.എ. ബഷീർ, എം. ജലാലുദ്ദീൻ, എം.പി. ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story