Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതിച്ചോർ വിതരണം

പൊതിച്ചോർ വിതരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കെ.കെ.ടി.എം ഗവ.കോളജ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ 'ഷെയർ എ മീൽ' പദ്ധതിയുടെ ഭാഗമായി ശേഖരിച്ച പൊതിച്ചോറുകൾ താലൂക്ക് ആശുപത്രിയിലും, െകാടുങ്ങല്ലൂർ ക്ഷേത്രപരിസരത്തും വിതരണം ചെയ്തു. കോളജിലെ വിദ്യാർഥികളിൽ നിന്നാണ് പൊതിച്ചോറുകൾ ശേഖരിച്ചത്. പ്രിൻസിപ്പൽ എം.കെ. മുരളീധരൻനായർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പ്രഫ. വി.എച്ച്. റഫീഖ്, പ്രഫ. നെസ്സി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story