Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു

text_fields
bookmark_border
എരുമപ്പെട്ടി: ശക്തമായ . കുണ്ടന്നൂർ ചുങ്കം വെള്ളത്തേരി വിലാസിനിയമ്മയുടെ വീടാണ് തകർന്നത്. ശനിയാഴ്ച ഉച്ചക്കുണ്ടായ കാറ്റിലും മഴയിലുമാണ് തെങ്ങ് വീണത്. വിലാസിനിയമ്മയും മക‍​െൻറ രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്കോടിയതിനാൽ ദുരന്തം ഒഴിവായി.
Show Full Article
TAGS:LOCAL NEWS 
Next Story