Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറുവരിപ്പാത: കോൺഗ്രസ് ...

ആറുവരിപ്പാത: കോൺഗ്രസ് രാപ്പകൽ സമരം

text_fields
bookmark_border
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പട്ടിക്കാട് നിൽപ് സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് തുടങ്ങി ചൊവ്വാഴ്ച രാവിലെ 10ന് സമാപിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം െചയ്യും. സമാപന സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി ജന.സെക്രട്ടറിമാരായ സുന്ദരൻ കുന്നത്തുള്ളി, ഷാജി കോടങ്കണ്ടത്ത് ,അഭിലാഷ്, ഭാസ്കരൻ ആദംകാവിൽ, ജെയ്ജു സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story