Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംയുക്​ത കർഷക സമരസമിതി ...

സംയുക്​ത കർഷക സമരസമിതി മാർച്ച്​ 25ന്​

text_fields
bookmark_border
തൃശൂർ: രാജ് ഭവൻ മാർച്ചി​െൻറ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക സമരസമിതി 25ന് തൃശൂർ സ്പീഡ് പോസ്റ്റ് ഒാഫിസിലേക്ക് നടത്തുന്ന മാർച്ച് കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി ജോൺ ഉദ്ഘാടനം ചെയ്യും. സമരത്തി​െൻറ പ്രചാരണാർഥം സംഘടിപ്പിച്ച മധ്യമേഖല ജാഥ 19, 20 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. 20ന് വൈകീട്ട് അഞ്ചിന് നഗരസഭ ഒാഫിസിന് മുന്നിൽ സമാപിക്കും. എ.െഎ.ടി.യുസി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.കെ. ഡേവീസ്, എൻ.കെ. സുബ്രഹ്മണ്യൻ, കെ.വി. ശിവദാസൻ, സി.ടി. ജെയിംസ്, എ.എസ്. കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story