Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂര്‍ റീജനല്‍ തിയറ്റർ: 'സ്ക്രീനേജ്' -സൈബര്‍ ബോധവത്കരണ സിനിമ ആദ്യ പ്രദര്‍ശനം - 2.00 തൃശൂർ ആർച് ബിഷപ് ഹൗസ്: ബോൺ നത്താലെ കൂടിയാലോചന യോഗം - 3.00 സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: 'മൂലധനത്തി​െൻറ വർത്തമാനം' കെ.എൻ ഗണേഷി‍​െൻറ പ്രഭാഷണം - 5.00 ജൂബിലി മിഷൻ മെഡിക്കൽ കോളജ് മദർ തെരേസ ഹാൾ: ജനിതക രോഗനിർണയം, ചികിത്സ,ഗവേഷണ മേഖലകളിലുള്ളവരുടെ ദ്വിദിന ദേശീയ സിമ്പോസിയം: 9.30 വിയൂര്‍ മണലാറുകാവ് ക്ഷേത്രം ഓഡിറ്റോറിയം: വില്‍വട്ടം, നെട്ടിശേരി, ഒല്ലൂക്കര, വിയൂര്‍ പാടശേഖരങ്ങളിലെ നീര്‍ച്ചാല്‍ സംരക്ഷണ -അടിസ്ഥാന സൗകര്യ വികസന പരിപാടി ആസ്തി കൈമാറ്റം -11.00 കോലഴി ഗ്രാമീണ വായനശാല ഒാഡിറ്റോറിയം: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒാഫ് ഇന്ത്യ ജില്ലാതല ഉദ്ഘാടനവും ഉപഭോക്തൃ സെമിനാറും - 2.00 കണിമംഗലം എസ്.എൻ ബോയസ് സ്കൂൾ: െഎ.എം വേലായുധൻ മാസ്റ്റർ അനുസ്മരണം - 9.30 തലക്കോട്ടുകര വിദ്യ അക്കാദമി: ബ്രഹ്മസ്മൃതി സയൻസ് അവയർെനസ് പ്രോഗ്രാം - 9.30 പാറളം ഗ്രാമവേദി: ജില്ലാതല ചിത്രരചനാ മത്സരം - 2.00 വടക്കുന്നാഥ ക്ഷേത്ര ശ്രീമൂല സ്ഥാനം: ഗീതാജ്ഞാനയജ്ഞം-6.00 വെളിയേങ്കാട് മസ്ജിദ്: ഉമർഖാസി ആണ്ടുനേർച്ച - 7.00
Show Full Article
TAGS:LOCAL NEWS 
Next Story