Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg jal1 എം.എസ്​സി...

tcg jal1 എം.എസ്​സി കോഴ്​സുകൾക്ക്​ സീറ്റ്​ ഒഴിവ്​

text_fields
bookmark_border
മണ്ണുത്തി: വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള എം.എസ്സി കോഴ്സുകൾക്ക് 24 ഒഴിവുകൾ നിലവിലുണ്ട്. എം.എസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (10), എം.എസ്സി വൈൽഡ് ലൈഫ് സ്റ്റഡീസ് (7), എം.എസ്സി അപ്ലൈഡ് മൈക്രോ ബയോളജി (7), എം.എസ്സി അനിമൽ ബയോടെക്നോളജി (6) എന്നിങ്ങനെയാണ് ഒഴിവുകൾ. ഇവയിലേക്ക് 18ന് രാവിലെ പത്തിന് മണ്ണുത്തി വെറ്ററിനറി കോളജിൽ അഭിമുഖത്തിന് ശേഷം സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സഹിതം ഹാജരാകണം. അഭിമുഖ പരീക്ഷ വഴി യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് അന്ന് തന്നെ ഡി.ഡിയായി ഫീസ് ഒടുക്കി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് യൂനിവേഴ്സിറ്റി വെബ്സൈറ്റ് (www.kvasu.ac.in) സന്ദർശിക്കുകയോ 0493 6209270 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
Show Full Article
TAGS:LOCAL NEWS 
Next Story