Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർമല്‍ കോളജ് യൂനിയന്‍ ...

കാർമല്‍ കോളജ് യൂനിയന്‍ ഉദ്ഘാടനം

text_fields
bookmark_border
മാള: കാർമല്‍ കോളജ് യൂനിയന്‍ ചാലക്കുടി ഡിവൈ. എസ്.പി സി.എസ്. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. സിസ്റ്റർ ലിജോ അധ്യക്ഷത വഹിച്ചു. പ്രഫ. എം.വി. മേരി, ഡോ. ഷിബി, കോളജ് ചെയര്‍പേഴ്സണ്‍ ഫാത്തിമ ജുമാന തുടങ്ങിയവര്‍ സംസാരിച്ചു. വിളവെടുപ്പുത്സവം ഇന്ന് മാള: മാമ്പ്ര മഹാദേവ ക്ഷേത്രം വളപ്പിലെ പച്ചക്കറി കൃഷി വിളവെടുപ്പുത്സവം ശനിയാഴ്ച നാലിന് നടക്കും. ക്ഷേത്ര സപ്താഹ മണ്ഡപത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതിയുടെ പച്ചക്കറി സ്റ്റാള്‍ വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എം.കെ. സുദർശനന്‍ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story