Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcm kda3

tcm kda3

text_fields
bookmark_border
തിമിര ശസ്ത്രക്രിയ ക്യാമ്പ് നാളെ കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബി​െൻറ നേതൃത്വത്തില്‍ നടത്തുന്ന പ്രതിമാസ സൗജന്യ നേത്രപരിശോധന -തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കും. കൊടകര ജി.എല്‍.പി സ്‌കൂളില്‍ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പില്‍ പരിശോധനക്കെത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് ക്ലബ് പ്രസിഡൻറ് ഷോജന്‍ ഡി. വിതയത്തില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story