Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാടാനപ്പള്ളി ഹയർ...

വാടാനപ്പള്ളി ഹയർ സെക്കൻഡറിയിൽ ഗുരു വന്ദനം

text_fields
bookmark_border
വാടാനപ്പള്ളി: ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഗുരു വന്ദനം സംഘടിപ്പിച്ചു. അധ്യാപക ദിനാഘോഷത്തിൽ പി.ടി.എയും പൂർവ വിദ്യാർഥി സംഘടനയും സംയുക്തമായാണ് മുൻഅധ്യാപകരെ ആദരിച്ചത്. അധ്യാപകരുടെ കലാപരിപാടികൾ അരങ്ങേറി. ഗുരുക്കൻമാരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഒ.എം. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബേബി, വാർഡംഗം സംബാജി, ഹെഡ്മാസ്റ്റർ പി.എ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പടം mail പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി വാടാനപ്പള്ളി: സ്വീപ്പർമാരെ വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. സി.പി.എം അംഗങ്ങൾ ആയതു കൊണ്ടാണ് ഇവരെ വീണ്ടും നിയമിച്ചതെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയത്‌. എംപ്ലോയ്മ​െൻറ് ഓഫിസിൽ രജിസ്റ്റർ ചെയ്തവർക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story