Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രോമ കെയർ സംവിധാനം ...

ട്രോമ കെയർ സംവിധാനം ഒരുക്കണമെന്ന് സി.പി.എം

text_fields
bookmark_border
മേത്തല:- കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ട്രോമ കെയർ സംവിധാനം ഒരുക്കണമെന്ന് സി.പി.എം അഞ്ചപ്പാലം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ ബൈപാസിലെ വാഹനാപകടങ്ങളിൽ പെടുന്നവർക്ക് ഏറെ ആശ്വാസകരമാകുമെന്ന് ചൂണ്ടിക്കാട്ടി. ബ്രാഞ്ച് സെക്രട്ടറിയായി എം.കെ. സഗീറിനെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story